കാസര്‍കോട് വീട്ടമ്മയെ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
2026-01-15 1 Dailymotion

വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍. കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണ മാല കാണാതായതാണ് സംശയത്തിന് കാരണം
#kasaragod #crime #police #keralanews