Surprise Me!

കുംഭമേളയ്ക്ക് സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകിയതിന് മുസ്‍ലിംകൾ എന്ത് പിഴച്ചു?

2026-01-15 2 Dailymotion

"മലപ്പുറം ഒരു മദ്രസാജിഹാദിയുടെയും ബാപ്പയ്ക്ക് സ്ത്രീധനമായി കിട്ടിയതല്ല. കുംഭമേള തടയാൻ ബാപ്പയ്ക്ക് പിറന്നവനുണ്ടെങ്കിൽ വാ. ഹിന്ദുവിന്റെ ശക്തി അറിയും നീയൊക്കെ...വാ വന്നു മുട്ടിനോക്ക്...."- മലപ്പുറത്തെ കുംഭമേളയ്ക്ക് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കിട്ടിയതിൽ ഒരു സന്യാസി ഒരു സംഘപരിവാർ ചാനലിന് നൽകിയ അഭിമുഖത്തിന്റെ തമ്പ് നെയിൽ ഇങ്ങനെയാണ്.<br />കുംഭമേളയ്ക്ക് സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകിയതിന് മലപ്പുറത്തെ മുസ്‍ലിംകൾ എന്ത് പിഴച്ചു? ഭാരതപ്പുഴയും മുസ്‍ലിംകളും തമ്മിൽ എന്തുബന്ധമാണുള്ളത്? പിണറായി വിജയന് കാറിൽ കയറ്റാൻ എന്തുകൊണ്ടും യോ​ഗ്യനായ സന്യാസിയാണ് ഇയാൾ | Out Of Focus | OOF Cuts

Buy Now on CodeCanyon