കത്തോലിക്ക സഭയുടെ ഉന്നത നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രധാനമന്ത്രി
2026-01-15 0 Dailymotion
കത്തോലിക്ക സഭയുടെ ഉന്നത നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രധാനമന്ത്രി,വത്തിക്കാനിലെ കത്തോലിക്ക സഭയുടെ ഉന്നത നയതന്ത്ര പ്രതിനിധിയാണ് കർദ്ദിനാൾ പിയട്രോ പരോളിൻ