Surprise Me!

കെഎംഎ 43ാമത് വാർഷിക മാനേജ്‌മെന്റ് കൺവൻഷന് തുടക്കമായി

2026-01-16 0 Dailymotion

കേരള മാനേജ്‌മെന്റ് അസോസിയേഷൻറെ (കെഎംഎ) നാൽപ്പത്തി മൂന്നാമത് വാർഷിക മാനേജ്‌മെന്റ് കൺവൻഷന് എറണാകുളം ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി

Buy Now on CodeCanyon