ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, അലക്സിനെ അറിയില്ല ; ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഷിബു ബേബി ജോൺ
2026-01-16 0 Dailymotion
<p>വളരെ വിചിത്രമായ ആരോപണം , ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, കെട്ടിട നിർമാണം പൂർത്തിയായിട്ടില്ല, ഞാനും വഞ്ചിക്കപ്പെട്ടു ; ഫ്ലാറ്റ് തട്ടിപ്പ് കേസിൽ പ്രതികരിച്ച് ഷിബു ബേബി ജോൺ</p>