<p>തൃശ്ശൂർ മാള അഷ്ടമിച്ചിറയിൽ വാഹനാപകടത്തിൽ രണ്ട് മരണം; ബൈക്ക് യാത്രികരായ യുവാക്കളാണ് മരണപ്പെട്ടത്; നീൽ ഷാജു,അലൻ ഷാജു എന്നിവരാണ് മരിച്ചത് <br />#thrissur #roadaccident #bikeaccident #accidentdeath #keralanews</p>