മത്സരിക്കുന്നെങ്കില്‍ ചടയമംഗലത്തു തന്നെ, തുടർഭരണം ഉറപ്പ്; മനസ് തുറന്ന് മന്ത്രി ജെ. ചിഞ്ചുറാണി
2026-01-16 11 Dailymotion
കേരളത്തിന്‍റെ മന്ത്രിയാണെങ്കിലും ഇപ്പോൾ അധിക സമയവും എന്‍റെ മണ്ഡലമായ ചടയമംഗലത്താണ്. ഒട്ടനവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു