'സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ട് മതി ടോള്‍ പിരിവ്'; പന്തീരാങ്കാവില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
2026-01-16 1 Dailymotion
പന്തീരാങ്കാവ് ടോൾ പ്ലാസ കോണ്‍ഗ്രസ് ഉപരോധിച്ചു. പ്രദേശവാസികളെ ടോള്‍ പിരിവില്‍ നിന്നൊഴിവാക്കുകയാണ് ആവശ്യം. സ്‌പെഷ്യല്‍ തഹസില്‍ദാറിൻ്റെ സാന്നിധ്യത്തില്‍ അനുനയിപ്പിക്കല്‍.