'എനിക്കെതിരെ 10 കാർഡ് AKG സെന്‍ററിൽ നിന്ന് ദിവസവും ഇറങ്ങുന്നുണ്ട്,അത് 20 ആക്കണമെന്നാണ് പറയാനുള്ളത്'
2026-01-16 0 Dailymotion
<p>എകെജി സെന്‍ററിലിരുന്ന് നിയന്ത്രിക്കുന്നവരെ എനിക്ക് അറിയാമെന്ന് പറഞ്ഞപ്പോൾ അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ഒരാൾ രംഗപ്രവേശം ചെയ്തു; വി.ഡി സതീശൻ <br />#vdsatheesan #congress #cpm #asianetnews #keralanews <br /></p>