<p>ഇന്നലെ സ്‌കൂളിലേക്ക് പോയ കുട്ടി ക്ലാസിൽ എത്തിയില്ല, ഒരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചു, പിന്നെ സ്വിച്ച് ഓഫായി, അവൻ ഒറ്റയ്ക്കല്ല ഇത് ചെയ്തത് വേറെ സഹായികളുമുണ്ട്; മലപ്പുറം തൊടിയപുലത്തെ പതിന്നാലുകാരിയുടെ കൊലപാതകത്തിൽ കുടുംബം <br />#malappuram #keralanews #crimenews #keralapolice #asianetnews </p>
