<p>കാസർകോട് കുമ്പഡാജെയിലെ പുഷ്‌പലതയുടെ മരണം കൊലപാതകം; മോഷണത്തിനിടെ ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയത്; നാല് പവൻ്റെ സ്വർണമാലയും കവർന്നു <br />#pushpalathamurder #theft #kasaragode #keralapolice #crimenews</p>