<p>'നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് 13 സീറ്റ് ആവശ്യപ്പെടും, പ്രതിപക്ഷം ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഭരണപക്ഷത്തിന്റെ ഘടകകക്ഷി എന്ന നിലയിലും കേരള കോൺഗ്രസ് ചെയ്തു'; സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട്<br />#josekmani #roshyaugustine #KeralaCongressM #keralaassemblyelections #assemblyelections #assemblyelection2026 #LDF</p>
