<p>'ഒരു സീറ്റും വെച്ചുമാറില്ല, കുറ്റ്യാടിയിൽ ഞങ്ങൾ നിൽക്കും, ജയിക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ പെർഫോമൻസ് കുറഞ്ഞു, ഞാനത് തുറന്നുപറയുന്നു, ചില വോട്ടർമാർക്ക് തെറ്റിദ്ധാരണയുണ്ടായി, അത് തിരിച്ചുപിടിക്കും'; ചിരി തമാശകളുമായി ജോസ് കെ മാണിയും റോഷി അഗസ്റ്റിനും<br />#josekmani #roshyaugustine #KeralaCongressM #keralaassemblyelections #assemblyelections #assemblyelection2026 #LDF</p>
