കാഴ്ചയില്ല, പക്ഷേ ഉള്ളിൽ കലയുടെ വെളിച്ചം; 20 വർഷമായി കലോത്സവ വേദിയിലെ 'മാസ്റ്റർ'
2026-01-16 17 Dailymotion
കാഴ്‌ചയില്ലാത്ത ജയരാജ് മാസ്‌റ്റർ കലോത്സവ വേദിയിൽ താരമായി. മകൻ ആനന്ദിൻ്റെ പരിശീലകനായാണ് ഇത്തവണ എത്തിയത്. കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയ ആനന്ദ് പളിയ നൃത്തത്തിലും മത്സരിക്കുന്നുണ്ട്.