തീക്ഷ്‌ണമായ രാഷ്ട്രീയം പറഞ്ഞ് സംഘനൃത്ത വേദി; 'പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ' പ്രമേയമാക്കി നൃത്ത ചുവട്
2026-01-16 5 Dailymotion
സ്‌കൂള്‍ കലോല്‍സവത്തിലെ സംഘ നൃത്ത വേദിയിൽ തീക്ഷ്‌ണമായ രാഷ്ട്രീയ വിഷയങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്‌തത് കൗമാര കലാ കേരളത്തിന്‍റെ മാറ്റത്തിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.