നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ ആവശ്യപ്പെടാൻ തീരുമാനം. ബഫർ സോൺ, റബർ വില വിഷയങ്ങളിൽ പാർട്ടി നടത്തിയ ഇടപെടലുകൾ വിലയിരുത്തി.