'വർക്ക് ഫ്രം ഹോം' പഴങ്കഥ; ഇനി 'വർക്ക് നിയർ ഹോം', വീടിനടുത്ത് ജോലി ചെയ്യാൻ സർക്കാർ സംവിധാനം
2026-01-16 0 Dailymotion
ജനുവരി 19-ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൻകിട കമ്പനികളിലെ ജീവനക്കാർക്ക് ദൂരസ്ഥലങ്ങളിൽ പോകാതെ വീടിനടുത്ത് തന്നെ ജോലി ചെയ്യാൻ പദ്ധതിയിലൂടെ സാധിക്കും.