അമ്മയുടെ താലി പണയം വച്ച് കലോത്സവത്തിനെത്തി, എ ഗ്രേഡ് സ്വന്തമാക്കി; വിജയാഘോഷങ്ങളിലെ പിന്നാമ്പുറ കഥകള്‍
2026-01-16 4 Dailymotion
കേരളനടനത്തിൽ എ ഗ്രേഡ് നേടിയ അഭയ്ക്ക് തൻ്റെ പരാധീനതകളോടുള്ള മധുര പ്രതികാരം കൂടിയാണ് ഈ വിജയം. വേദിയിൽ തരംഗം സൃഷ്‌ടിച്ച് ഇടിമുട്ടി സാറാമ്മയായി അദീനയും തിളങ്ങി.