Surprise Me!

തൃശൂരിൻ്റെ മണ്ണിൽ മേളം കൊഴുപ്പിച്ച് വൃന്ദവാദ്യ മത്സരം; മികവുറ്റ പ്രകടനം കാഴ്‌ചവെച്ച് കുട്ടികള്‍

2026-01-16 8 Dailymotion

ഉച്ചകഴിഞ്ഞാണ് വൃന്ദവാദ്യ മത്സരങ്ങൾ തുടങ്ങിയത്. ഹയര്‍ സെക്കണ്ടറിയിൽ നിന്നും 15 ടീമുകളാണ് പങ്കെടുത്തത്. ഏഴു പേരടങ്ങുന്ന ടീമില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു.

Buy Now on CodeCanyon