<p>കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള യാത്ര സമാപന വേദിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്; മതത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒത്തുകൂടലിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് കാന്തപുരം <br />#pinarayivijayan #vdsatheesan #Kanthapuramapaboobackermusliyar #asianetnews #keralanews<br /></p>
