Surprise Me!

കല്ലമ്പലത്ത് ബസ്‌ അപകടം : അപകടത്തിൽപെട്ടത് സഹൃദയ കോളേജിലെ എംബിഎ വിദ്യാർത്ഥികൾ

2026-01-17 0 Dailymotion

<p>കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം, 40 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.<br /><br />#Kallambalam #Touristbusaccident #accident #busaccident #thiruvananthapuram #asianetnews #keralanews </p>

Buy Now on CodeCanyon