പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി പിടിയില്‍
2026-01-17 0 Dailymotion
<p>പുല്‍പ്പള്ളിയില്‍ 14 വയസുള്ള വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി<br />#acidattack #wayanda #police #keralanews <br /><br /></p>