<p>മലിന ജലം കുടിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ രാഹുൽ ഗാന്ധി; ഇൻഡോർ സന്ദർശനത്തിന് ഉടക്കിട്ട് മധ്യപ്രദേശ് സർക്കാർ, കൗൺസിലർമാരെ കാണാൻ അനുമതിയില്ല<br />#Indorewatercontamination #watercontamination #Indore #rahulgandhi #madhyapradesh #bjp</p>