ഭൂമിക്ക് തണ്ടപ്പേര് കിട്ടാത്തതിന്റെ പേരിൽ കർഷകൻ ജീവനൊടുക്കിയെന്ന് പരാതി
2026-01-17 2 Dailymotion
<p>ഭൂമി വിറ്റ് കടം വീട്ടാൻ ശ്രമിച്ചു, നിയമപ്രശ്നങ്ങൾ കാരണം ഭൂമിക്ക് തണ്ടപ്പേര് കിട്ടിയില്ല, മനംനൊന്ത് കർഷകൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി; പരാതിയുമായി ബന്ധുക്കൾ<br />#farmer #palakkad #farmerscrisis</p>