Surprise Me!

ചരിത്രത്തിൻ്റെ ഭാഗമാകാൻ ഒരുങ്ങി സിയ ഫാത്തിമ; വീഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുക്കും

2026-01-17 0 Dailymotion

<p>കാസർകോട് പടന്നയിലെ വിദ്യാർത്ഥി സിയ ഫാത്തിമയ്ക്ക് വീട്ടിലിരുന്ന് പോസ്റ്റർ രചനാ മത്സരിക്കാൻ പങ്കെടുക്കാൻ അവസരം നൽകി സർക്കാർ, അറബിക് പോസ്റ്റർ രചനയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ സിയ ഫാത്തിമ പങ്കെടുക്കും <br /><br />#Siyafathima #Keralaschoolkalolsavam #Schoolkalolsavam2026 #Asianetnews #Keralanews </p>

Buy Now on CodeCanyon