'നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണം'; വിദ്യാ ബാലകൃഷ്ണൻ
2026-01-17 0 Dailymotion
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ വിദ്യാ ബാലകൃഷ്ണൻ