Surprise Me!

പിറന്നത് മുതൽ വീട്ടിൽ കാണുന്നതാ ഈ ഡാൻസ്; മലയിറങ്ങി മലപ്പുലയാട്ടം ഇങ്ങ് കലോത്സവ വേദിയിലെത്തി

2026-01-17 0 Dailymotion

<p>പിറന്നത് മുതൽ വീട്ടിൽ കാണുന്നതാ ഈ ഡാൻസ്; മറയൂർ കാട്ടിൽ നിന്ന് ഊരുമക്കൾ ആദ്യമായി കലോത്സവ വേദിയിലേക്ക്, ഊരിലൊതുങ്ങിയ മലപ്പുലയാട്ടം മലയിറങ്ങി കയ്യടി വാങ്ങി, അങ്ങനെ അവരുടെ കല എല്ലാവരുടെയും കലയായി<br />#Malapulayattam #munnarmodelschool #keralastateschoolkalolsavam2026 #kalolsavam #schoolkalolsavam #schoolkalolsavam2026 #thrissur #asianetnews #keralanews <br /></p>

Buy Now on CodeCanyon