<p>അങ്ങകലെ വീട്ടിലെ മുറിയിലിരുന്ന് വരച്ച് സിയ ഫാത്തിമ, മകളെ പരിഗണിച്ചവർക്ക് നന്ദി പറഞ്ഞ് സിയയുടെ മാതാപിതാക്കൾ; കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് അറബിക് പോസ്റ്റർ രചന മത്സരം<br /><br />#Siyafathima #Keralaschoolkalolsavam #Posterdesigning #Asianetnews #Keralanews </p>
