ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മറ്റിയുടെ സമരം രണ്ടാം ഘട്ടത്തിലേക്ക്... കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ ബൂത്ത് നിർത്തലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.