<p>ജെ.സി.ഡാനിയേൽ പുരസ്‌കാരം ലഭിച്ചത് മഹാഭാഗ്യം, പുരസ്‌കാരം സ്വീകരിക്കാൻ കേരളത്തിൽ എത്തും, <br />മലയാളി അല്ലാത്ത വ്യക്തിക്ക് ആദ്യമായി പുരസ്‌കാരം ലഭിച്ചെന്ന പ്രസ്താവന ശരിയല്ലയെന്നും നടി ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് <br /><br />#JCDanielAward #ActressSarada #Actress #Malayalamcinema #Keralagovernment #Asianetnews #Keralanews </p>
