ചമ്രവട്ടം പാലത്തിൽ KSRTC ബസ്സും കാറും കൂട്ടിയിടിച്ചു.. 5 പേർക്ക് പരിക്ക്..
2026-01-17 0 Dailymotion
ചമ്രവട്ടം പാലത്തിൽ KSRTC ബസ്സും കാറും കൂട്ടിയിടിച്ചു.. 5 പേർക്ക് പരിക്ക്.. മലപ്പുറം ചമ്രവട്ടം പാലത്തിലാണ് അപകടം. പരിക്കേറ്റവരെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.