'പത്ത്, പതിനൊന്ന് വാർഡുകളിലുള്ളവരെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം';
2026-01-17 0 Dailymotion
'പത്ത്, പതിനൊന്ന് വാർഡുകളിലുള്ളവരെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം'; ആവശ്യവുമായി മേപ്പാടി ഗ്രാമ പഞ്ചായത്ത്. വിഷയം ഉന്നയിച് ഭരണസമിതി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും.