Surprise Me!

ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ

2026-01-17 0 Dailymotion

വരൾച്ചയിൽ വലയുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ കിണർ കുഴിച്ചു നൽകുകയെന്ന അത്യന്തം ശ്രമകരമായ ദൗത്യമായിരുന്നു ഈ യുവാവ് ഏറ്റെടുത്തത്.

Buy Now on CodeCanyon