തിരുവനന്തപുരത്ത് ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു
2026-01-17 0 Dailymotion
<p>തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞ് വീണ് മരിച്ചു, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല<br />#Thiruvananthapuram #Keralanews #Newsupdate #Asianetnews <br /></p>