അൻവർ ബേപ്പൂരിലേക്ക്..? റിയാസിനെതിരെ മത്സരിക്കാൻ അൻവർ. സ്ഥാനാർഥി നിർണയത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും ബേപ്പൂരിൽ അനൌദ്യോഗികമായി പ്രചരണം തുടങ്ങി പി.വി അന്‍വർ.