കൊല്ലത്ത് സ്കൂളിന് സമീപം വൈദ്യുതി ലൈൻ പൊട്ടിവീണ് തീപിടിച്ചു. പരിസരത്തുള്ള വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് നാശനഷ്ടം.