വയനാട് ദുരന്തബാധിതർക്ക് നൽകുന്ന ധനസഹായം തുടരും; 9000 രൂപ തുടർന്നും നൽകാൻ തീരുമാനം
2026-01-17 0 Dailymotion
<p>വയനാട് ദുരന്തബാധിതർക്ക് നൽകുന്ന ധനസഹായം തുടരും; 9000 രൂപ തുടർന്നും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം; പുതിയ വീട് നൽകുന്നത് വരെ സഹായം തുടരുമെന്ന് റവന്യു മന്ത്രി കെ.രാജൻ <br />#wayanad #wayanadrehabilitation #ldfgovt #chooralmala #mundakai <br /></p>