വർഗീയ രാഷ്ട്രീയത്തിന്റെ സമയം കഴിഞ്ഞു, ആളുകൾക്കിതെല്ലാം മടുത്തു. മോദിയുടെ വരെ ജനപ്രീതി കുറഞ്ഞുവരികയാണ്. മോദിയെന്ന ബിംബമില്ല, മുൻപുണ്ടായിരുന്നത് പോലെ വലതുപക്ഷ രാഷ്ട്രീയത്തോട് ആളുകൾക്ക് സെന്റിമെൻസില്ല. വർഗീയതക്കെതിരായ സതീശന്റെ അതിശക്തമായ യുദ്ധം പോലും ആ തിരിച്ചറിവിൽ | Out Of Focus | OOF Cuts
