<p>ഇടുക്കി അടിമാലിയിൽ നിർമാണത്തിനുള്ള കെട്ടിടത്തിൽ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചനാണ് മരിച്ചത്; സുഹൃത്ത് ആരോഗ്യദാസ് അറസ്റ്റിൽ <br />#idukkimurder #alcoholic #idukki #adimali #crimenews #keralapolice</p>