'വെള്ളമില്ലാതായിട്ട് ആറ് ദിവസമായി... ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ'
2026-01-18 0 Dailymotion
'വെള്ളമില്ലാതായിട്ട് ആറ് ദിവസമായി... ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ' കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറു ദിവസമായി കുടിവെള്ളമില്ല