<p>ജപ്പാൻ ജ്വരത്തിനുള്ള വാക്സിനെടുത്ത കുട്ടികൾക്ക് ഛർദ്ദിയും കാഴ്ചക്കുറവും അനുഭവപ്പെട്ട സംഭവം ; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ, മൂന്നുകുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ <br /><br />#japaneseencephalitis #Kozhikode #Vaccination #Asianetnews #Keralanews </p>
