<p>സതീശൻ ഇന്നലെ കുരുത്ത തകരയെന്ന് വെള്ളാപ്പള്ളി; വർഗീയതക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്ന് സതീശൻ, സുകുമാരൻ നായർ- വെള്ളാപ്പള്ളി കൂടിക്കാഴ്ച ഉടൻ<br />#Vellapallynatesan #VDSatheesan #Pinarayivijayan #SNDP #NSS #Asianetnews #Keralanews </p>