<p>'വർഗീയതയ്ക്ക് എതിരാണെന്ന് പറയാൻ സതീശന് യോഗ്യത ഇല്ല, സമുദായ സംഘടനങ്ങളുടെ തിണ്ണനിരങ്ങാന്‍ നേതാക്കള്‍ പോകരുതെന്ന് പറഞ്ഞയാള്‍ എന്നിട്ട് എവിടെയാണ് പോയത്': ജി.സുകുമാരന്‍ നായര്‍ <br />#NSS #SNDP #GSukumaranNair #VellappallyNatesan #VDSatheesan #Asianetnews <br /></p>
