Surprise Me!

'വോട്ട് ചോദിച്ച് ഏത് നേതാവ് ആണ് ഇവിടെ വരാത്തത് ? ആര് മുഖ്യമന്ത്രിയായാലും ഞങ്ങള്‍ക്ക് പ്രശ്നമല്ല'

2026-01-18 1 Dailymotion

<p>'അയാളൊരു നേതാവാണോ ? പറച്ചില്‍ വെറെ പ്രവര്‍ത്തി വെറെ, ആര് മുഖ്യമന്ത്രിയായാലും ഞങ്ങള്‍ക്ക് പ്രശ്നമല്ല, കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയില്ലാത്തവരല്ല, അവര്‍ വേണ്ടപ്പോള്‍ വേണ്ടത് ചെയ്തോളും'; വി.ഡി സതീശനെതിരെ സുകുമാരന്‍ നായര്‍ <br />#NSS #SNDP #GSukumaranNair #VellappallyNatesan #VDSatheesan #Asianetnews </p>

Buy Now on CodeCanyon