<p>പ്രസക്തി നഷ്ടപ്പെടുന്നുവന്ന തിരിച്ചറിവിൽ നിലനിൽപ്പിനായുള്ള പോരാട്ടമാണ് NSS -SNDP കൂട്ടായ്മയുടെ അടിസ്ഥാനം, വി ഡി സതീശനോടുള്ള വിരോധമാണ് NSSനെയും SNDP യെയും ഒന്നിപ്പിച്ചത് : ജോർജ് പൊടിപാറ<br /><br />#NSS #SNDP #GSukumarannair #Vellapallynatesan #Georgepodipara #Asianetnews #Keralanews </p>
