<p>ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം; ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് ഉള്ളതായി കണ്ടെത്തി<br /><br />#Sabarimala #Sabarimalagoldtheft #Unnikrishnanpotty #Sabarimalanews #Asianetnews #Keralanews </p>
