Surprise Me!

മലയാളിയെ ചിന്തിപ്പിച്ചു ഒരു ബിഹാറുകാരൻ, ഉറുദു പ്രസംഗത്തില്‍ മനം കവര്‍ന്ന് എ ഗ്രേഡ് നേട്ടത്തില്‍ മുഹമ്മദ് ദിൽ നവാസ്

2026-01-18 77 Dailymotion

പഠനത്തിനായി കഴിഞ്ഞ വർഷമാണ് ബിഹാറിലെ സീതാമർഹി ജില്ലയിലെ ടികൊലി ഗ്രാമത്തിൽ നിന്നും കേരളത്തിലേയ്‌ക്ക് നവാസ് എത്തുന്നത്.

Buy Now on CodeCanyon