<p>ബസിൽ ലൈംഗീക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം: യുവാവ് പെരുമാറിയത് ദുരുദ്ദേശ്യത്തോടെയാണെന്നും ഈ ബോധ്യത്തിലാണ് വീഡിയോ എടുത്തതെന്നും പരാതിക്കാരിയായ യുവതി<br /><br />#Crimenews #Viralvideo #Kozhikode #Keralapolice #Socialmedia #Asianetnews #Keralanews </p>
