<p>പാലക്കാട് പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാലം തെറ്റി; മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്; നിരവധി ട്രെയിനുകൾ വൈകി ഓടുന്നു <br /><br />#Goodstrain #Trainaccident #Palakkad #Indianrailway #Keralanews #Asianetnews </p>
