മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക
2026-01-18 4 Dailymotion
ഹിന്ദി റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡോൾ സീസൺ 16 ൽ തന്റെ തനതായ ആലാപന ശൈലികൊണ്ട് വിധികർത്താക്കളെയും സംഗീതപ്രേമികളെയും ഒരേപോലെ അമ്പരപ്പിച്ച പ്രതിഭ -അമൃത രാജൻ